Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Implement

Wayanad

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ന​ട​വ​യ​ൽ മേ​ഖ​ല നേ​തൃ​സം​ഗ​മം

ന​ട​വ​യ​ൽ: ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ന​ട​വ​യ​ൽ മേ​ഖ​ല നേ​തൃ​സം​ഗ​മം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​റു​കാ​ട്ടൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന നേ​തൃ​സം​ഗ​മം ന​ട​വ​യ​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ള​പ്പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ചേ​ര​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന സെ​ക്ര​ട്ട​റി സ​ജി ഇ​ര​ട്ട​മു​ണ്ട​യ്ക്ക​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ, ഫാ. ​ജോ​ബി മൂ​ക്ക​ട്ടു​കാ​വു​ങ്ക​ൽ, ഫാ. ​ഷാ​ജു മു​ള​വേ​ലി​കു​ന്നേ​ൽ, സെ​ബാ​സ്റ്റ്യ​ൻ പു​ര​യ്ക്ക​ൽ, തോ​മ​സ് പ​ട്ട​മ​ന, അ​ന്ന​ക്കു​ട്ടി ജോ​സ്, ര​ജി​ത്ത്, സ​ണ്ണി ചെ​റു​കാ​ട്ട്, സൈ​മ​ണ്‍ അ​ന​പ്പാ​റ, സ​ന്ധ്യ ലി​ഷു, ഷീ ​മാ​നു​വ​ൽ, സാ​ബു നി​ര​പ്പേ​ൽ, ജോ​ണ്‍​സ​ണ്‍, സ്റ്റാ​ൻ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up